Thursday 04 February 2021 10:17 AM IST : By സ്വന്തം ലേഖകൻ

ഞാൻ എപ്പോഴും അപ്പയുടെ കുഞ്ഞ് മകൾ! അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മേഘ്‍ന: കുറിപ്പ്

megna

അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ ചിത്രവും കുറിപ്പും പങ്കുവച്ച് നടി മേഘ്‍ന രാജ്.

Dearest Appa... on your birthday i would love to tell the world that ur the only shoulder i need to be dependent on... ur lil baby girl always! I love you! എന്നാണ് അച്ഛൻ സുന്ദര്‍ രാജിന് ജൻമദിനാശംസകൾ നേർന്ന്, അച്ഛൻ തനിക്ക് ഉമ്മ തരുന്ന ചിത്രം പങ്കുവച്ച് മേഘ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

മേഘ്‍ന രാജിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം എല്ലാവരെയും ഞെട്ടിച്ചിരുന്നു. ചിരഞ്ജീവിയുടെ മരണ ശേഷമാണ് ഇരുവർക്കും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്.