ADVERTISEMENT

കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തി, പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ തിരക്കേറിയ നായികയായി മാറിയ താരമാണ് രാശ്മിക മന്ദാന.അടുത്തിടെ അനിമൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരമായി.

ഇപ്പോഴിതാ തന്റെ ക്യൂട്ട് എക്സ്പ്രെഷനോടെയുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ‘അങ്ങേയറ്റം സുഖമില്ലെങ്കിലും ‘ഫൂലിംഗ് എറൗണ്ട്’ നിർത്തുന്നില്ല...’ എന്ന കുറിപ്പോടെയാണ് മുടിയിലാകെ റോസാപ്പൂ ചൂടിയുള്ള തന്റെ കൗതുക ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.

ADVERTISEMENT

താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇതിനകം വൈറലാണ്.


ADVERTISEMENT
ADVERTISEMENT