ADVERTISEMENT

പുതിയ ചിത്രം ‘പത്താന്‍’നു വേണ്ടിയുള്ള തന്റെ തകർപ്പൻ മേക്കോവർ ലുക്ക് പങ്കുവച്ച് ബോളിവുഡിന്റെ താരചക്രവർത്തി ഷാരൂഖ് ഖാൻ.

യുവ താരങ്ങളെ പോലും അമ്പരപ്പിക്കുന്ന ലുക്കിലുള്ള ഷര്‍ട്‍ലെസ് ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

ആക്ഷൻ ത്രില്ലറാണ് ‘പത്താൻ’ ദീപിക പദുക്കോണ്‍, ജോൺ ഏബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രതതിന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT