Thursday 09 July 2020 09:45 AM IST : By സ്വന്തം ലേഖകൻ

കന്നഡ നടൻ സുശീല്‍ ഗൗഡ ആത്മഹത്യ ചെയ്തു! ഞെട്ടി സീരിയൽ ലോകം

susheel

കന്നഡ നടനും ഫിറ്റ്നസ് ട്രെയിനറുമായ സുശീല്‍ ഗൗഡ ആത്മഹത്യ ചെയ്തു. കന്നഡ സീരിയല്‍ അന്തപുരയിലൂടെ ശ്രദ്ധേയനാണ് സുശീൽ. മാണ്ഡ്യയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.