Thursday 25 November 2021 11:04 AM IST : By സ്വന്തം ലേഖകൻ

‘വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഒരു ദേവതയാണെന്നു തോന്നും’: തമന്നയുടെ ചിത്രം വൈറൽ

thamanna

ദേവീ വേഷം ധരിച്ച് വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന നടി തമന്നയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ. വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ഒരു ദേവതയാണെന്ന തോന്നൽ തനിക്കുണ്ടാകാറുണ്ടെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് തമന്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

പുതിയ സിനിമയുടെ ഭാഗമായിട്ടാണോ തമന്നയുടെ ദേവീ വേഷം എന്നു വ്യക്തമല്ല. നിരവധി ആളുകളാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.