ADVERTISEMENT

തിയറ്ററുകളിൽ വിജയപ്രദർശനം തുടരുന്ന മലയാള ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’നെ അഭിനന്ദിച്ച് തമിഴ്നാട് യുവജനക്ഷേമ സ്പോര്‍ട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. ‘Just WOW! Don’t miss it ! Congratz to the team’ എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.

കേരളത്തിന് പുറമെ തമിഴ്നാട്ടിലും വലിയ പ്രേക്ഷക പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്സിന്റെ ആഗോള കലക്ഷന്‍ മൂന്ന് ദിവസം കൊണ്ട് 25.93 കോടിയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.‌



ADVERTISEMENT
ADVERTISEMENT