Tuesday 11 August 2020 03:00 PM IST : By സ്വന്തം ലേഖകൻ

സാൾട്ട് ആൻഡ് പെപ്പറിൽ, തകർപ്പൻ ലുക്കില്‍ വിജയ് സേതുപതി! ചിത്രങ്ങൾ വൈറൽ

vijay-sethupathi

വൈറൽ ആയി വിജയ് സേതുപതിയുടെ പുത്തൻലുക്ക്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിജയ് സേതുപതി ചിത്രങ്ങളിൽ. നര വീണ താടിയും മുടിയുമൊക്കെയായുള്ള താരത്തിന്റെ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Sethupathi

മക്കൾ സെൽവൻ എന്ന് തമിഴ് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു. താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നതും അടുത്തിടെയാണ്.

sethupathi-2