ADVERTISEMENT

അന്തരിച്ച ഗായകൻ സോമദാസിന്റെ ഓർമയിൽ കുറിപ്പും ചിത്രവും പങ്കുവച്ച് നടി വീണ നായർ. വീണയും സോമദാസും ബിഗ് ബോസ് മലയാളത്തിൽ സഹമത്സരാർഥികളായിരുന്നു.

‘സോമുച്ചേട്ടൻ പോയിട്ട് 1 വർഷം... ചില വേർപാടുകൾ ഒത്തിരി വേദനയാണ്’.– സോമദാസിന്റെ ചിത്രം പങ്കുവച്ച് വീണ കുറിച്ചു.

ADVERTISEMENT

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായസോമദാസ് 2021 ജനുവരി 31നാണ് അകാലത്തിൽ മരണപ്പെട്ടത്. കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT