ADVERTISEMENT

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ പുതുപുത്തന്‍ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലാണ് ദയ. ഫുള്‍ ലെങ്ത്ത് ബ്ലാക്ക് കോട്ടും ബ്ലാക്ക് വൈഡ് പാന്റും ബ്ലേസേർസുമാണ് ധരിച്ചിരിക്കുന്നത്. ഡാർക്ക് ഷേഡിലുള്ള മേക്കപ്പാണ് ചെയ്തിരിക്കുന്നത്. ആക്സസറീസായി ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല.

‘ലവ് യു’ എന്നാണ് മകളുടെ ചിത്രങ്ങള്‍ക്ക് മഞ്ജുപിള്ള കമന്റ് ചെയ്തത്. മോഡലിങ് രംഗത്ത് സജീവമായ ദയ സുജിത്ത് മുന്‍പും ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ചിത്രങ്ങള്‍ കാണാം.. 

ADVERTISEMENT

1.

daya-sujith1-image-845-440

2.

dayasuuu65678
ADVERTISEMENT

3.

daya-sujith-image-845-440

4.

ADVERTISEMENT
ADVERTISEMENT