ADVERTISEMENT

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓടും കുതിര, ചാടും കുതിര’ യുടെ ട്രെയിലർ എത്തി. ചിത്രം ഒരു ഫൺ എന്റർടെയ്നർ ആകും എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

ഫഹദിനും കല്യാണിക്കുമൊപ്പം ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ എന്നിവരുടെ രസകരമായ പ്രകടനങ്ങളാണ് ട്രെയിലറിന്റെ ആകർഷണം. രേവതി പിള്ള, അനുരാജ് ഒ. ബി, ശ്രീകാന്ത് വെട്ടിയാർ, ഇടവേള ബാബു തുടങ്ങിയവരും താരനിരയിലുണ്ട്. ചിത്രം ഓഗസ്റ്റ് 29നു തിയറ്ററുകളിൽ എത്തും.

ADVERTISEMENT

ഛായാഗ്രഹകൻ - ജിന്റോ ജോർജ്, സംഗീതം - ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് - നിധിൻ രാജ് അരോൾ, വിതരണം - സെൻട്രൽ പിക്ചർസ്.

ADVERTISEMENT
ADVERTISEMENT