ADVERTISEMENT

സിനിമകളുടെ പ്രമോഷന്റെ ഭാഗമായുള്ള ചില ഓൺലൈൻ അഭിമുഖങ്ങളെ ട്രോളി നടി ദീപ തോമസ്.

ആണാണോ പെണ്ണാണോ എന്ന ചോദ്യം ഉൾപ്പടെ, ഫോണുകൾ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് പലതും എന്നാണ് താരത്തിന്റെ പരിഹാസം. നിങ്ങളുടെ ജീവിതത്തിലെ ട്രോമ പറയൂ, എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ വാട്സാപ് ചാറ്റ് അവസാനം ആരുമായിട്ടായിരുന്നു, അവസാനം വിളിച്ച കോള്‍ ആരെയാണ് തുടങ്ങി തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നതിനെയാണ് നടി വിമർശിക്കുന്നത്.

ADVERTISEMENT

വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.

ADVERTISEMENT
ADVERTISEMENT