‘ചാന്തുപൊട്ട്’ സിനിമയിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനത്തിന്റെ റീൽസ് വിഡിയോയുമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ദാസേട്ടൻ കോഴിക്കോടാണ് രേണുവിനൊപ്പം അഭിനയിച്ചിട്ടുള്ളത്.
നിരവധിയാളുകളാണ് രേണു പങ്കുവച്ച റീൽസ് വിഡിയോയുടെ താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.