Wednesday 01 February 2023 11:36 AM IST : By സ്വന്തം ലേഖകൻ

ബ്ലൗസും മുണ്ടും ധരിച്ച്‌, ചങ്ങാടത്തിലിരുന്ന് ഒരു ഫോട്ടോഷൂട്ട്: ചിത്രങ്ങൾ പങ്കുവച്ച് റിമ കല്ലിങ്കൽ

rima

പുത്തൻ ഗെറ്റപ്പിലുള്ള തന്റെ അതിമനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി റിമ കല്ലിങ്കൽ. ബ്ലൗസും മുണ്ടും ധരിച്ച്‌ ചങ്ങാടത്തിലിരുന്നാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ‘മോഹം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

‘നീലവെളിച്ചം’ ആണ് റിമയുടെ പുതിയ റിലീസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവീനോ തോമസ് ആണ് നായകൻ.