ട്രെൻഡി ലുക്കിൽ തിളങ്ങി അദിതി രവി; വനിത കവർ ഷൂട്ട് വിഡിയോ കാണാം
Mail This Article
×
സണ്ണി വെയ്ൻ നായകനായ ’അലമാര’യിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അദിതി രവി. മോഡലിങ് രംഗത്തുനിന്ന് സിനിമയിലെത്തിയ അദിതിയുടെ വരാനിരിക്കുന്ന ചിത്രം പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ’ആദി’യാണ്. സിനിമയിലെ മൂന്നു നായികമാരിൽ ഒരാളാണ് അദിതി.
വനിതയുടെ നവംബർ ആദ്യ പതിപ്പിൽ കവർഗേൾ ആയും അദിതി തിളങ്ങി. മനോഹരമായ മേക്കോവറിൽ ട്രെൻഡി ലുക്കിലായിരുന്നു അദിതി. ഫോട്ടോഗ്രാഫർ: ശ്യാം ബാബു. വനിത കവർ ഷൂട്ട് വിഡിയോ കാണാം;
