ഡോക്ടർ ആകാനുള്ള അവസാന ചവിട്ടുപടിയായ ഹൗസ് സർജൻസി തിരക്കിലാണ് നടി ഐശ്വര്യ ലക്ഷ്മി. അപ്പു എന്ന അപർണയെയും അവളുടെ പ്രണയത്തെയും 'മായാനദി' എന്ന ചിത്രത്തെയും മലയാളി ഏറ്റെടുത്തപ്പോൾ ഐശ്വര്യ പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയായി. പുതുവർഷത്തിലെ ആദ്യ ലക്കം 'വനിത'യിൽ കവർ ഗേൾ ആയി തിളങ്ങുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. വനിത കവർ ഷൂട്ട് വിഡിയോ കാണാം;