ADVERTISEMENT

വെറൈറ്റി ഹെയർസ്റ്റൈലുമായി മലയാളത്തിന്റെ യുവനായകൻ ടൊവിനോ തോമസ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ ഈ പരീക്ഷണമെന്ന് കരുതുന്നു.

ADVERTISEMENT

മാസ് ആക്ഷൻ ത്രില്ലറായ കൽക്കിയാണ് ടൊവിനോയുടെ പുതിയ റിലീസ്. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് താരം എത്തുന്നത്.

പ്രണയചിത്രം ലൂക്കയായിരുന്നു താരത്തിന്റെ മുൻ റിലീസ്. വൻഹിറ്റായ വൈറസ്, ഉയരെ തുടങ്ങിയവയിലും താരത്തിനു മികച്ച വേഷങ്ങളായിരുന്നു.

ADVERTISEMENT



 

ADVERTISEMENT
ADVERTISEMENT