ADVERTISEMENT

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരെ നായികയാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവൻ കോഴിയുടെ ട്രെയിലർ എത്തി. ഉണ്ണി ആർ. തിരക്കഥ എഴുതുന്ന ചിത്രത്തിൽ മാധുരി എന്ന കഥാപാത്രമാണ് മഞ്ജുവിന്. വസ്ത്രശാലയിലെ സെയിൽസ് ഗേൾ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. റോഷൻ ആൻഡ്രൂസ്, അനുശ്രീ, സൈജു കുറുപ്പ്, അലൻസിയർ ലേ ലോപ്പസ് എന്നിവരാണ് മറ്റു താരങ്ങൾ. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിർമിക്കുന്നു.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT