ADVERTISEMENT

ലോക്ക് ഡൗണ്‍ കാലത്ത് പാചക പരീക്ഷണത്തിലാണ് യുവനായിക അന്ന രേഷ്മ രാജന്‍. ലഡുവാണ് താരത്തിന്റെ പുതിയ വിഭവം. ഒരു പാത്രത്തില്‍ നിറയെ ലഡുവുമായി നില്‍ക്കുന്ന തന്റെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


പിസ്തയും പാലും ഉപയോഗിച്ച് ഉണ്ടാക്കിയ ലഡുവാണ് ഇതെന്നും താരം ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

ADVERTISEMENT


ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ് അന്ന. അയ്യപ്പനും കോശിയുമാണ് അടുത്തിടെ റിലീസിനെത്തിയ അന്നയുടെ ചിത്രം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT