ADVERTISEMENT

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍. ഇന്നലെയായിരുന്നു ചിത്രം റിലീസായി അഞ്ച് വര്‍ഷം തികഞ്ഞത്. പ്രേമത്തിന്റെ അപൂര്‍വമായ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ഈ സന്തോഷം സംവിധായകന്‍ അല്‍ഫോണ്‍സ് ആഘോഷിച്ചത്. അല്‍ഫോണ്‍സ് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം വൈറല്‍ ആണ്.

1.

premam-6
ADVERTISEMENT

2.

premam-5

3.

premam-2

4.

premam-3

5.

premam-4

 

 

 

ADVERTISEMENT