ADVERTISEMENT

യുവനടി അനശ്വര പൊന്നമ്പത് വിവാഹിതയാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞു. മറൈന്‍ എന്‍ജിനീയർ ദിന്‍ഷിത്ത് ദിനേശാണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. വിവാഹം അടുത്ത വര്‍ഷം നടത്താനാണ് തീരുമാന എറിയുന്നു.

ദിന്‍ഷിത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ അനശ്വര ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

‘ഓര്‍മ്മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര വെള്ളിത്തിരയിലേക്ക് എത്തിയത്.

ADVERTISEMENT
ADVERTISEMENT