ADVERTISEMENT
മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്.

You're my Honeybunch. Sugarplum. Pumpyumpyumpkin. You're my Sweetie Pie...എന്ന കുറിപ്പോടെയാണ് അശ്വതി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം വൈറല്‍ ആണ്.
സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ് അശ്വതി. തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അശ്വതി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുക പതിവാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT