ADVERTISEMENT

നടി അഹാന കൃഷ്ണകുമാർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച ‘എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ്’ എന്ന വിഡിയോ ഇതിനോടകം വൻ ഹിറ്റാണ്. അഹാനയുടെ ഈ വിഡിയോയ്ക്ക് പൃഥ്വിരാജ് ഉൾപ്പെടെ ഒരുപാടു പേരാണ് പിന്തുണയുമായി എത്തിയത്. ഇപ്പോഴിതാ, കാളിദാസും സഹോദരി മാളവികയും അഹാനയുടെ വിഡിയോയുടെ ഡബ്സ്മാഷ് ചെയ്ത് പിന്തുണ അറിയിച്ചിരിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ കൊണ്ട് നിറയ്ക്കുന്നവർക്കും മറ്റുള്ളവർക്കെതിരെ സത്യാവസ്ഥയറിയാതെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്കുമെതിരെയാണ് അഹാനയുടെ വിഡിയോ.

ADVERTISEMENT





ADVERTISEMENT



ADVERTISEMENT
ADVERTISEMENT