കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നടി മിയ ജോർജിന്റെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ അശ്വിൻ ഫിലിപ്പ് മിയയ്ക്ക് മിന്ന് ചാർത്തി.
ഇപ്പോഴിതാ, വിവാഹത്തിന് മുന്നോടിയായി നടന്ന മിയയുടെ മധുരം വയ്പ്പ് ചടങ്ങിന്റെ വിഡിയോ എത്തിയിരിക്കുന്നു. മിയയുടെ സഹോദരി ജിനിയുടെ യൂ ട്യൂബ് ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വിഡിയോ –