ADVERTISEMENT

മകൾ അല്ലിക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ്. അല്ലിയെ മടിയിൽ കിടത്തി നെഞ്ചോട് ചേർത്തിരിക്കുന്ന ക്യൂട്ട് ചിത്രമാണ് Mine! എന്ന കുറിപ്പോടെ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. #Dada&#Ally എന്നീ ഹാഷ് ടാഗുകളും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ചിത്രത്തിൽ അല്ലിയുടെ മുഖം കാണാനാകില്ല. ജേക്കബ് ബാബുവാണ് ചിത്രം പകർത്തിയിരിക്കുന്നത്.

അല്ലിയുടെ കഴിഞ്ഞ പിറന്നാളിന് മകളുടെ ഏറ്റവും പുതിയ ചിത്രം പൃഥ്വിയും സുപ്രിയയും പങ്കുവച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT