നടനും സംവിധായകനുമായ കലാഭവൻ ഷാജോണിന്റെ 16–ാം വിവാഹ വാർഷികമാണ് ഇന്ന്.. Thank you God..for beautiful 16 years..എന്ന കുറിപ്പോടെയാണ് വിവാഹ വാർഷിക ദിനത്തിൽ ഭാര്യയോടൊപ്പമുള്ള ചിത്രം താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. 2004-ൽ ആണ് ഷാജോണും ഡിനിയും വിവാഹിതരായത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് വിവാഹ വാർഷിക ആശംസകൾ നേരുന്നത്. തന്റെ ആദ്യ സംവിധാന സംരംഭമായ ‘ബ്രദേഴ്സ് ഡേ’യുമായി ബദ്ധപ്പെട്ട് വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലും തന്റെ പ്രണയ–കുടുംബജീവിതത്തെക്കുറിച്ച് താരം മനസ്സ് തുറന്നിരുന്നു. ആ അഭിമുഖം ചുവടെ വായിക്കാം.
1

2

3

4
