ADVERTISEMENT

മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ ജയൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 40 വർഷം. മലയാള മനസ്സിൽ കോളിളക്കം സൃഷ്ടിച്ച് ഇടിമുഴക്കമായി നിറഞ്ഞാടിയ ജയൻ്റെ ഓർമകൾ ഒരിക്കലും മരിക്കില്ല.ജയനെ അടുത്തു കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും ജയൻ സിനിമകളെക്കുറിച്ചും ജയരാജ് വാര്യർ.

മലയാള സിനിമകണ്ട കരുത്തനായ നടൻ്റെ ഓർമകൾക്കു മുന്നിൽ പ്രണാമം

 

ADVERTISEMENT
ADVERTISEMENT