ADVERTISEMENT

പ്രശസ്ത നടന്‍ കലാഭവന്‍ നവാസിന്റെയും നടി രഹ്നയുടെയും മകള്‍ നഹറിന്‍ നവാസും അഭിനയരംഗത്തേക്ക്. ജയ് ജിഥിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന ‘കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ’ എന്ന ചിത്രത്തില്‍ ദുർഗകൃഷ്ണയ്ക്കൊപ്പം നായികാവേഷത്തിലൂടെയാണ് നഹറിന്‍ അഭിനയരംഗത്തേക്കെത്തിയിരിക്കുന്നത്.

അനാഥാലയത്തിൽ താമസിക്കുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥയാണ് ചിത്രം. നസീമ എന്ന കഥാപാത്രത്തെയാണ് നഹറിന്‍ നവാസ് അവതരിപ്പിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ പ്രൈം റീൽസിലൂടെ ചിത്രം റിലീസിനെത്തും.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT
ADVERTISEMENT