ADVERTISEMENT

‘‘പെൺകുട്ടികളായി പോയി എന്നതിൽ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടർ ഫോളോ ചെയ്താൽ നമ്മൾ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മൾ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്.

32 കൊല്ലമായി അഭിനയം തുടങ്ങിയിട്ട്. ‘സ്ത്രീ’ ചെയ്ത കാലത്ത് എന്നെ കാണുന്നതു തന്നെ ചിലർക്ക് വെറുപ്പായിരുന്നു. ഇത്തവണ ഇലക്‌ഷൻ പ്രചരണത്തിനു പോയപ്പോൾ പല പ്രായത്തിലുമുള്ള സ്ത്രീകൾ വന്നു കെട്ടിപ്പിടിച്ച് കരഞ്ഞ് ആവശ്യങ്ങൾ പറയുന്നു. നാലു പെൺമക്കളുടെ അച്ഛൻ എന്ന വിശ്വാസവും സ്നേഹവുമാണ് തിരിച്ചു കിട്ടുന്നതെന്നു തോന്നുന്നു. അതാണ് വലിയ സന്തോഷമെന്നും കൃഷ്ണകുമാർ ‘വനിത’യോടു പറഞ്ഞു.

ADVERTISEMENT

അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം ‘വനിത’യിൽ...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT