ADVERTISEMENT

മലയാളത്തിന്റെ മഹാനടൻ മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. ‘Happy Birthday My Superstar’.– മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചു.

സുരേഷ് ഗോപി, ബാലചന്ദ്രമേനോൻ തുടങ്ങി നിരവധി താരങ്ങൾ മധുവിന് പിറന്നാൾ ആശംസകൾ നേർന്നു.

1933 സെപ്റ്റംബര്‍ 23-ന് കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് തിരുവനന്തപുരം മേയറായിരുന്ന കീഴതില്‍ ആര്‍. പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി. മാധവന്‍ നായര്‍ എന്ന മധു ജനിച്ചത്.



 

ADVERTISEMENT
ADVERTISEMENT