ADVERTISEMENT

നടന്‍ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയ നായർ ആണ് വധു. ‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് വിശാഖ് നായർ.

കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

ADVERTISEMENT

പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ എന്നിവയാണ് വിശാഖ് നായരുടെ മറ്റ് പ്രധാന സിനിമകൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT