ADVERTISEMENT

വിഷ്‍ണു ജി രാഘവ് സംവിധാനം ചെയ്ത് ടൊവിനൊ തോമസ് നായകനാകുന്ന വാശിയുടെ ട്രെയിലർ എത്തി. കീർത്തി സുരേഷാണ് നായിക. അഭിഭാഷകരായാണ് ഇരുവരും ചിത്രത്തിൽ.

കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മഹേഷ് നാരായണൻ ആണ് ചിത്രസംയോജനം. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം. ജൂണ്‍ 17ന് ആണ് റിലീസ്. രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ADVERTISEMENT

അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT