ADVERTISEMENT

ഫെബ്രുവരി 9നു റീ റിലീസിനൊരുങ്ങുന്ന, മോഹൻലാൽ-ഭദ്രൻ ടീമിന്റെ ക്ലാസിക് ചിത്രം ‘സ്ഫടിക’ത്തിന്റെ റീ മാസ്റ്റർ ചെയ്ത ഫോർ കെ പതിപ്പിന്റെ ട്രെയിലർ എത്തി.

ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളും സീനുകളും കൂട്ടിയിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

മോഹൻലാൽ‌, തിലകൻ, കെ.പി.എ.സി ലളിത, നെടുമുടി വേണു, ഉർവശി, സ്ഫടികം ജോർജ്, രാജൻ.പി.ദേവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT