ADVERTISEMENT

ചുരുങ്ങിയ കാലത്തിനിടെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച നടൻമാരുടെ നിരയിൽ ഇടം പിടിച്ച പ്രതിഭയാണ് വിനയ് ഫോർട്ട്. വിനയ് പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘കൊള്ള’. രജിഷ വിജയനും പ്രിയ വാരിയരും നായികമാരാകുന്ന ചിത്രത്തിൽ, ഒരു പൊലീസ് ഓഫിസറുടെ റോളിലാണ് വിനയ്.

സിനിമയ്ക്കപ്പുറം സാമൂഹിക പ്രാധാന്യമുള്ള സംഭവങ്ങളിൽ തന്റെതായ നിലപാടുകളുള്ളയാളുമാണ് വിനയ്. ഇപ്പോഴിതാ, ‘കൊള്ള’യുടെ വിശേഷങ്ങളും ഒപ്പം തന്റെ നിലപാടുകളും ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുകയാണ് വിനയ്.

ADVERTISEMENT

വിഡിയോ അഭിമുഖം കാണാം –

 

ADVERTISEMENT

 

 

ADVERTISEMENT
ADVERTISEMENT