ADVERTISEMENT

മലയാളത്തിന്റെ പ്രിയയുവനായകൻ പ്രണവ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചില സ്റ്റൈലിഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.

കൈയിൽ ഗിറ്റാറുമായി, തലയിൽ തൊപ്പി ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് പ്രണവ് ചിത്രങ്ങളിൽ. സംവിധായകനും ഫോട്ടോഗ്രഫറുമായ അനീഷ് ഉപാസന പകർത്തിയ ചിത്രങ്ങൾ പുതിയ മൂവി സ്റ്റിൽ ആണോ എന്നും ആരാധകർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. ഏതായാലും താരപുത്രന്റെ സ്റ്റൈലിഷ് ലുക്ക്‌ ആഘോഷമാക്കുകയാണ് ആരാധകർ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT