മിയയുടെ തൂക്കം എത്ര?; ചോദ്യം കേട്ട് അപ്പു പകച്ചില്ല; റാപ്പിഡ് ഫയറിലും എന്താ മനപ്പൊരുത്തം

Mail This Article
×
ശരംകണക്കെയെത്തിയ റാപ്പിഡ് ഫയറിലും മനപ്പൊരുത്തം കാത്തുസൂക്ഷിച്ച് മിയ–അശ്വിൻ ജോഡി. വനിത ഓൺലൈൻ നടത്തിയ രസകരമായ റാപ്പിഡ് ഫയറിലാണ് ഒരേ ഉത്തരങ്ങള്‍ നൽകി ഇരുവരും വിസ്മയിപ്പിച്ചത്. മിയക്ക് ഇഷ്ടപ്പെട്ട ഭക്ഷണം, പോകാനിഷ്ടമുള്ള സ്ഥലം, മിയയുടെ വെയ്റ്റ് തുടങ്ങി... ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഇരുവരും നൽകിയത് ഒരേ ഉത്തരം. രസകരമായ റാപ്പിഡ് ഫയർ മുഹൂർത്തങ്ങൾ യൂ ട്യൂബിലെത്തിയതോടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇരുവരുടേയും അടിപൊളി മന:പ്പൊരുത്തമെന്നാണ് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ യൂ ട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ 11–ാം സ്ഥാനത്ത് ഇടംപിടിക്കുകയും ചെയ്തു.
വിഡിയോ കാണാം;