ADVERTISEMENT

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിലെ നായിക നിമിഷാ സജയൻ അങ്ങനെയൊന്നും പേടിക്കില്ല, അതിനൊരു കാരണമുണ്ട്.. അത് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് താരം.

"ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. തായ്ക്വോണ്ടോയിൽ ബ്ലാക്ക് ബെൽറ്റുണ്ട്. അത് എനിക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല. ചിത്രരചനയിൽ നല്ല താൽപര്യമുണ്ടെങ്കിലും ഇഷ്ട ദൈവമായ ശ്രീകൃഷ്ണനെയല്ലാതെ മറ്റൊന്നും വരയ്ക്കാറില്ല. ഡാൻസ് ഇഷ്ടമാണ്. പ്രിയ നർത്തകി മാധുരി ദീക്ഷിത്." നിമിഷ പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാൻ ലോഗിൻ ചെയ്യൂ

ADVERTISEMENT

നിമിഷയുടെ മനോഹരമായ വനിത കവർ ഷൂട്ട് വിഡിയോ കാണാം; 

ADVERTISEMENT
ADVERTISEMENT