സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക ഐശ്വര്യ ലക്ഷ്മി. പേസ്റ്റല്‍ നിറത്തിലുളള ബോഡികോണ്‍ ഔട്ട് ഫിറ്റിലാണ് താരം ചിത്രങ്ങളിൽ.
അതേ സമയം, മലയാളത്തിനൊപ്പം തമിഴിലും നായികനിരയിൽ ശ്രദ്ധേയസാന്നിധ്യമാണ് ഐശ്വര്യ ഇപ്പോൾ. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലിയായി താരം ഏറെ അഭിനന്ദനം പിടിച്ചുപറ്റി.
അഭിനയത്തോടൊപ്പം മോഡലിങ്ങിലും തിളങ്ങുന്ന ഐശ്വര്യ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.