ADVERTISEMENT

ലോക സൗഹൃദ ദിനത്തില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് നടി അനുശ്രീ സോഷ്യൽ മീഡിയയിൽ കുറിച്ചത് വൈറൽ.

‘എന്റെ ജീവിതത്തിൽ ഉള്ള ചില rare piece കൾക്ക് ഞാൻ ഇന്ന് നന്ദി പറയുകയാണ്..എന്നെ judge ചെയ്യാതെ കേൾക്കുന്നതിനും..ഞാനെങ്ങാനം തെറ്റ് ചെയ്താൽ നല്ല പച്ചക്ക് തെറി വിളിക്കുന്നതിനും..ജീവിതത്തിൽ വിഷമങ്ങൾ വന്നപ്പോൾ കൂടെ നിന്നതിനും ...ഇപ്പോഴും ഒന്നും പ്രതീക്ഷിക്കാതെ കൂടെ നിന്നു ഒരുപാട് സ്നേഹിക്കുന്നതിനും..ഒരുപക്ഷേ കണ്മുന്നിൽ ഇല്ലെങ്കിൽ പോലും ഒരു ph call അകലെ നിങ്ങൾ ഉണ്ട് എന്ന വിശ്വാസം തന്നതിനും ഒരുപാട് നന്ദി...Happy Friendship Day’.– സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളുടെ കൊളാഷ് പോസ്റ്റ് ചെയ്ത് താരം കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT