ADVERTISEMENT

മകളെക്കുറിച്ച് വികാരനിർഭരനായി നടൻ ബാല. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു മകളെക്കുറിച്ച് ബാല പറഞ്ഞത്.

പരിപാടിക്കിടെ, മോളുമായിട്ട് എത്ര ക്ലോസാണ് എന്ന് അവതാരക ബാലയോട് ചോദിച്ചു. ചോദ്യം കേട്ട് കുറച്ച് സമയം നിശബ്ദമായി നിന്നശേഷം,‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിര്‍ത്തണം...’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ADVERTISEMENT

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് അവന്തിക. സോഷ്യല്‍ മീഡിയകളിലൂടെ തന്റെ വിശേഷങ്ങള്‍ ബാല പങ്കു വയ്ക്കാറുണ്ട്. നാളുകള്‍ക്ക് മുമ്പ് ബാല ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മകള്‍ അവന്തികയ്ക്കൊപ്പമുള്ള ഒരു വിഡിയോ വൈറലായിരുന്നു.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT