ADVERTISEMENT

തന്റെ ഓമന വളർത്തുനായകൾക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ഭാവന.‘The Best Therapist has Fur and Four legs’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT