Saturday 30 May 2020 12:43 PM IST : By സ്വന്തം ലേഖകൻ

പബ്ജി കളിക്കാന്‍ ടിപ്‌സ് ചോദിച്ച് ദുല്‍ഖര്‍ സല്‍മാന്‍! നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍ വരവായി എന്ന് ആരാധകര്‍

dq

പബ്ജി കളിക്കാന്‍ ടിപ്‌സ് ചോദിച്ച് ദുല്‍ഖര്‍ സല്‍മാന്‍. താരം പങ്കുവച്ച വിഡിയോ ഇതിനോടകം വൈറല്‍ ആണ്. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍ വരവായി എന്നാണ് ഒരു രസികന്‍ കമന്റിട്ടത്.
കഴിഞ്ഞ ദിവസം താരം നായകനാകുന്ന കുറുപ്പിന്റെ പുതിയ പോസ്റ്റര്‍ എത്തിയിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് കുറുപ്പ്. 35 കോടി ബജറ്റില്‍ ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം അവസാന ഘട്ട മിനുക്കുപണികളിലാണ്

Tags:
  • Movies