Friday 26 June 2020 05:42 PM IST : By സ്വന്തം ലേഖകൻ

അച്ഛൻ സൂപ്പർസ്റ്റാറായത് കണ്ടതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ മാജിക് ; സുരേഷ്ഗോപിക്ക് ജന്മദിനമാശംസിച്ച് മകൻ ഗോകുൽ

ggg44

സുരേഷ് ഗോപിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മകൻ ഗോകുൽ സുരേഷ്. എത്രയൊക്കെ തവണ സ്ക്രീനിൽ നിന്ന് ലീവെടുത്താലും, മടങ്ങിയെത്തിയാലും എപ്പോഴും എന്നിലെ ആരാധകന് കൂടുതൽ അത്ഭുതമേറികൊണ്ടേയിരിക്കുമെന്ന് ഗോകുൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. അറുപതിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് സിനിമാ മേഖലയിൽ നിന്നും ധാരാളം ആശംസകളാണ് ലഭിച്ചത്.

Tags:
  • Movies