മലയാളത്തിന്റെ പ്രിയനടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ വിയോഗം സൃഷ്ടിക്കുന്ന വേദനയിലാണ് ചലച്ചിത്ര ലോകവും പ്രേക്ഷകരും. കാർസറിനോട് പൊരുതി, അതിജീവനത്തിന്റെ മാതൃകയായി ലക്ഷക്കണക്കിനു മനുഷ്യർക്ക് ആത്മവിശ്വാസം പകർന്നു അദ്ദേഹം.
എം.പി ആയിരുന്ന കാലത്ത്, മരുന്ന് മാഫിയയെയും ആശുപത്രി തട്ടിപ്പുകാരെയും വിമർശിച്ച് ഇന്നസെന്റ് പാർലമെന്റിൽ നടത്തിയ പ്രസംഗം വലിയ ചർച്ചയായിരുന്നു. തുടർന്ന്, തന്റെ നിലപാടുകൾ വിശദീകരിച്ച് മനോരമ ആരോഗ്യത്തിന് അദ്ദേഹം വിശദമായ ഒരു അഭിമുഖവും നൽകി. 2018 ഫെബ്രുവരി ലക്കം മനോരമ ആരോഗ്യത്തിൽ, വി.ആർ ജ്യോതിഷ് തയാറാക്കിയ ഇന്നസെന്റിന്റെ അഭിമുഖം വായിക്കാം.
1

2

3

4

5
