Thursday 26 November 2020 04:28 PM IST : By സ്വന്തം ലേഖകൻ

‘സണ്ണി’യുടെ ടീസർ എത്തി ; ജയസൂര്യയുടെ നൂറാം ചിത്രമൊരുക്കുന്നത് രഞ്ജിത്ത് ശങ്കർ

dsd

ജയസൂര്യയുടെ നൂറാം സിനിമ സണ്ണിയുടെ ടീസര്‍ പുറത്തിറങ്ങി. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമ കൈകാര്യം ചെയ്യുന്നത്. ജയസൂര്യ രഞ്ജിത്ത് ശങ്കർ ടീമിന്റെ  ഏഴാമത്തെ ചിത്രമാണിത്.

ടീസര്‍ കാണാം :

Tags:
  • Movies