‘സർവം ഹൾക്ക് മയം...’: ഹൾക്കിന്റെ മുഖം മൂടിയണിഞ്ഞ് ഇസഹാഖ്, ഒപ്പം ചാക്കോച്ചനും
Mail This Article
×
മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖ് സൂപ്പർ ഹീറോയായ ഹൾക്കിന്റെ ആരാധകനാണ്. ഇപ്പോഴിതാ, ഹൾക്കിന്റെ മുഖം മൂടിയണിഞ്ഞ് ഇസു ചാക്കോച്ചനൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മകൻ ഇസഹാഖിന്റെ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോയുമെല്ലാം ഇടയ്ക്ക് ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.