‘ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും...’! സ്റ്റൈലൻ ‘കുറുപ്പ്’ എത്തി: വിഡിയോ
Mail This Article
×
ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കുള്ള സമ്മാനമായി താരത്തിന്റെ പുതിയ ചിത്രം കുറുപ്പിന്റെ ആദ്യ ടീസർ. മനോഹരമായ ടീസറിൽ ദുൽഖറിന്റെ പഞ്ച് ഡയലോഗ് ആണ് ഹൈലൈറ്റ്.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തിൽ നിന്നാണ് ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത്.