Thursday 29 April 2021 09:53 AM IST : By സ്വന്തം ലേഖകൻ

ഹാർലി ഡേവിഡ്സണില്‍ മംമ്തയുടെ തകർപ്പൻ റൈഡ്! വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

mamtha

തന്റെ തകർപ്പൻ ബൈക്ക് റൈഡിങ്ങിന്റെ വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മംമ്ത മോഹൻദാസ്. ‘Riding after 15 years... the most amazing thing was that I haven’t lost touch!!!’ എന്നും വിഡിയോയ്ക്കൊപ്പം താരം കുറിച്ചിട്ടുണ്ട്. ഹാർലിഡേവിഡ്സണിലാണ് മംമ്തയുടെ റൈഡ്. ഈ വിഡിയോ ഇതിനോടകം വൈറൽ ആണ്.