ജൻമദിനാശംസകൾ ഇക്കാക്ക...! ഒരേ ദിവസം പിറന്നാൾ ആഘോഷിച്ച് ചേട്ടനും അനിയനും: മഖ്ബൂലിന്റെ പോസ്റ്റ് വൈറൽ

Mail This Article
×
ദുൽഖർ സൽമാന് ജൻമദിനാശംസകൾ നേർന്ന് സഹോദരനും നടനുമായ മഖ്ബൂൽ സൽമാൻ. മക്ബൂലിന്റെയും ജൻമദിനമാണ് ഇന്ന്. മമ്മൂട്ടിയുടെ അനിയൻ ഇബ്രാഹിംകുട്ടിയുടെ മകനാണ് മഖ്ബൂൽ.
‘അങ്ങേയ്ക്ക് പിറന്നാൾ ആശംകൾ, എനിക്ക് പിറന്നാൾ ആശംസകൾ, നമുക്ക് പിറന്നാൾ ആംസകൾ. ജൻമദിനാശംസകൾ ഇക്കാക്ക’ എന്നാണ് മക്ബൂൽ ദുൽഖറിനൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രം പോസ്റ്റ് ചെയ്ത് ഫെയ്സ്ബുക്കിൽ കുറിച്ചത്.