Wednesday 30 September 2020 10:00 AM IST : By സ്വന്തം ലേഖകൻ

മേനകയുടെ രാമച്ചത്തിന്റെ ഔഷധ ഗുണമുള്ള മാസ്ക്! സമ്മാനിച്ചത് പൂർണിമ ഭാഗ്യരാജ്: ചിത്രം ഹിറ്റ്

keerthi

കുടുംബസുഹൃത്തും നടിയുമായ പൂർണിമ ഭാഗ്യരാജ് സമ്മാനിച്ച രാമച്ചത്തിന്റെ ഔഷധഗുണമുള്ള മാസ്ക് ധരിച്ച പുതിയ ചിത്രം പങ്കുവച്ച് മേനകയും മക്കളായ രേവതിയും കീർത്തിയും.

keerthi

തുണികൊണ്ടുള്ള മാസ്കിലാണ് രാമച്ചത്തിന്റെ സുഖശീതളിമ ചേർത്തിരിക്കുന്നത്. ആ സുഗന്ധം വളരെ മികച്ചതാണെന്നും ചിത്രത്തിനൊപ്പം കീർത്തി കുറിച്ചു.