ADVERTISEMENT

ലോക്ക് ഡൗണ്‍ കാലത്ത്, താടി ലുക്കില്‍ മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍. പിറന്നാളിനോടനുബന്ധിച്ച് പുറത്തു വന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളിലും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി എത്തിയ വിഡിയോയിലും ആരാധകര്‍ ശ്രദ്ധിച്ചത് ഇരുവരുടെയും താടിയാണ്. രണ്ടു പേരും താടി നീട്ടി മാസ് ലുക്കിലാണ് ഇപ്പോള്‍.

lal-6

കുറച്ചു ദിവസം മുമ്പ് സുരേഷ് ഗോപിയുടെ താടി ലുക്കിലുള്ള മാസ് ഗെറ്റപ്പും വൈറല്‍ ആയിരുന്നു. ബറോസ് എന്ന ചിത്രത്തില്‍ ഇതിലും നീട്ടിയ താടിയോടെയാകും താന്‍ എത്തുക എന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

iika
ADVERTISEMENT

സുരേഷ് ഗോപിയുടെ താടി തന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ്.

suresh

 

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT